കാരയാട് :ആശാരിക്കൽ ( പുത്തൻപുരയിൽ)നാണിയമ്മ (87) അന്തരിച്ചു. ഭർത്താവ് :പരേതനായ രാമർ പണിക്കർ. മകൻ: രാമകൃഷ്ണൻ ( റിട്ട: കെ.എസ് ആർ ടി സി കണ്ടക്ടർ) മരുമകൾ ഉഷ ( മാളിക്കടവ്). സഹോദരങ്ങൾ: പരേതരായ കുത്തിരാമൻ പണിക്കർ ( വാളൂർ) കുഞ്ഞിക്കണാര പണിക്കർ (വാളൂർ),ചിരുതേയ് (വെള്ളിയൂർ). സഞ്ചയനം വെള്ളിയാഴ്ച.
