ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശ്രീ കോവിൽ ഉത്തരം വെപ്പ് കർമ്മം നവംബർ 22ന്

/

 ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിക്കുന്ന ശ്രീ കോവിലിൻ്റെ ഉത്തരം വെപ്പ് കർമ്മം നവംബർ 22ന് ശനിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളിമന ഉണ്ണികൃഷ്ണൻ അടി തിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കാലത്ത് 10 30നാണ് ചടങ്ങ്.
ശിവരാത്രി മഹോത്സവത്തിന് മുമ്പ്ശ്രീകോവിൽ പൂർണ്ണമായും പുതുക്കി നിർമ്മിച്ച് സമർപ്പിക്കുവാനുള്ള പരിശ്രമത്തിലാണ് സംഘാടകസമിതി.

Leave a Reply

Your email address will not be published.