തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് കടൽതീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ October 18, 2025 Local News പൊയിൽക്കാവ് : തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് തീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21ന് പുലർച്ചെയാണ് പൊയിൽക്കാവ് സമുദ്രതീരത്ത് ബലികർമ്മങ്ങൾ നടക്കുക. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ തുലാമാസ വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി