കീഴരിയൂർ: മീത്തലെ അരയനാട്ട് കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. അച്ഛൻ :പരേതനായ ഉണ്ണിക്കുട്ടി ( സ്വാതന്ത്ര്യ സമര സേനാനി ). അമ്മ: പരേതയായ നാരായണി.ഭാര്യ : പരേതയായ രാധ.മക്കൾ: പരേതയായ ഷേർളി, ഷൈമ ,സജിന, മരുമക്കൾ: കെ.പി. കൃഷണൻ ,സി.എം. ചന്ദ്രൻ, കെ. ഹരീഷ് കുമാർ.സഹോദരങ്ങൾ:പരേതനായ ഭാസ്ക്കരൻ, ബാബു, പത്മിനി , വസന്ത, രുഗ്മിണി
സഞ്ചയനം ചൊവ്വാഴ്ച
