മേപ്പയൂർ മഠത്തുംഭാഗം ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗം ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി (19) അന്തരിച്ചു. കോഴിക്കോട് കിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്. അമ്മ: ഉഷ .സഹോദരി: അനന്തലക്ഷ്മി (വിദ്യാർത്ഥിനി, മേപ്പയൂർ ഹൈസ്കൂൾ). സംസ്കാരം ഞായറാഴ്ച

More

പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി

More

പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടിൽ നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടിൽ നാരായണൻ (64) അന്തരിച്ചു. ഭാര്യ : വസന്ത ( എടക്കണ്ടി). മക്കൾ രൂപേഷ് .ടി .കെ.(പാലക്കുളംകള്ള് ഷാപ്പ്) രാഗേഷ്, (നെല്ലൂളി താഴ കള്ളുഷാപ്പ്) രാഗി.

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00 am to 6:00

More

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരള എംപിമാർ

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന മുദ്രാവാക്യത്തോടൊപ്പം ‘ജസ്റ്റിസ് ഫോര്‍ വയനാട്’, ‘വയനാടിനുള്ള സഹായ പാക്കേജ്

More

നിർമ്മല്ലൂർ വട്ടച്ചാത്ത് വി.സി.രാജൻ അന്തരിച്ചു

നിർമ്മല്ലൂർ  വട്ടച്ചാത്ത് വി.സി.രാജൻ (59) അന്തരിച്ചു. അച്ഛൻ  ഗോവിന്ദൻ. അമ്മ മാണിക്യം. ഭാര്യ സുജാത ചെറുക്കാട്. മക്കൾ അഭിൻരാജ്, സോനു രാജ്. സഹോദരങ്ങൾ ശശീന്ദ്രൻ, ഗീത.

More

മുതുകുന്നു മല ഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി

മുതുകുന്നു മലഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ പ്രകൃതി ആവോളം അറിഞ്ഞനുഗ്രഹിച്ച പ്രശാന്തമായ മുതുകുന്നു മലയിൽ

More

ഇനിമുതല്‍ റെയില്‍വേയില്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമേ അയയ്ക്കാനാകൂ

റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്.   ഈ സംവിധാനം കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത് ചെറുകിട കർഷകരാണ്.

More

താരസംഘടനയായ അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

താരസംഘടനയായ അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും. ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ

More

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള

More
1 48 49 50 51 52 84