പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ.പ്രമോദ്, വി.വി.സുധാകരൻ, ഇ.എസ്.രാജൻ, ടി.കെ.രാധാകൃഷ്ണൻ, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി.സുരേഷ്, കെ. ചിന്നൻ നായർ, അജയകുമാർ മീത്തൽ, മധു മീത്തൽ, ബാബുരാജ് എന്നിവർ സംസാരിച്ചു.

നഗരസഭ കൗൺസിലർ വി.വി.ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ബിനിത ആമുഖ പ്രഭാഷണം നടത്തി. എ.പി.സുധീഷ് സ്വാഗതവും പ്രമോദ് തുന്നോത്ത് നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും
ഉദ്ഘാടനം ചടങ്ങിന് ശേഷം കലാപരിപാടികളും കൊല്ലം ഷാഫി നയിച്ച ഗാനമേളയും സദസിന് വിരുന്നായി. ഡിസംബർ 14 മുതൽ 2025 ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളോടെയാണ് 150 -ാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടിൽ നാരായണൻ അന്തരിച്ചു

Next Story

മേപ്പയൂർ മഠത്തുംഭാഗം ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി അന്തരിച്ചു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്