ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുന്നു

ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിന്റെ നിർമ്മാണത്തിൽ കെ.എസ്‌.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഭാഗമാവുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുകയാണ്. 310 രൂപയാണ് ഒരു ലിറ്റർ അമ്പലപ്പുഴ പാൽ പായസത്തിൻ്റെ വില. ജില്ലയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ നിർമ്മാണത്തിനായി നടത്തുന്ന പായസ ചലഞ്ചിൽ മുഴുവൻ സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളാവണമെന്ന്  കെ.എസ്‌.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്  വി.ടി സൂരജ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു

Next Story

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ഖാദി ക്രിസ്തുമസ് മേള സംഘടിപ്പിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ