ഇരിങ്ങത്ത് യു.പി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് ഇരിങ്ങത്ത് യു.പി സ്കൂളിലെ ഗൈഡ്സ് അംഗങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നടുക്കണ്ടി മീത്തൽ ബിജു ബാലകൃഷ്ണനെ സന്ദർശിച്ച് പുസ്തകങ്ങൾ കൈമാറി. ഗൈഡ്സ് യൂണിറ്റ് ലീഡർ കെ. കെ സുധ നേതൃത്വം നൽകി.