ഇരിങ്ങത്ത് യു.പി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു

ഇരിങ്ങത്ത് യു.പി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു.  ദിനത്തോടനുബന്ധിച്ച് ഇരിങ്ങത്ത് യു.പി സ്കൂളിലെ ഗൈഡ്സ് അംഗങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നടുക്കണ്ടി മീത്തൽ ബിജു ബാലകൃഷ്ണനെ സന്ദർശിച്ച് പുസ്തകങ്ങൾ കൈമാറി. ഗൈഡ്സ് യൂണിറ്റ് ലീഡർ കെ. കെ സുധ നേതൃത്വം നൽകി.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Next Story

കിടക്കയിൽ മൂത്രം ഒഴിച്ചതിന് കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ നിന്ന് ഏഴു പേരെ പുറത്താക്കി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ