കൂരാച്ചുണ്ട് തിയേറ്റര്‍ റോഡ് ഇരട്ടപ്പാറയ്ക്കല്‍ ബാഡ്മിന്റണ്‍ അക്കാദമി ഉദ്ഘാടനം ചെയ്തു. മാധവി അമ്മ, രാധാകൃഷ്ണന്‍ എന്നിവര്‍ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി വി.വി.ബെന്നി, ഫാ.വിന്‍സെൻ്റ് കണ്ടത്തില്‍, വാസു മരുതോട്ടുകുനി, യൂസഫ് മുസ്ല്യായര്‍, റസീന യൂസഫ്, ഒ.കെ.അമ്മത്, സിമിലി ബിജു, ഡാര്‍ലി എബ്രഹാം, വി.കെ.ഹസീന, വിന്‍സി തോമസ്, പി.എസ്.ആന്റണി, അരുണ്‍ ജോസ്, വില്‍സന്‍ മംഗലത്ത് പുത്തന്‍ പുരയില്‍, ജെസ്സി ജോസഫ്, സിനി ഷിജോ, എം.ജെ.ആന്‍സമ്മ എന്നിവര്‍ സംസാരിച്ചു.
.