കൂരാച്ചുണ്ട് തിയേറ്റര്‍ റോഡ് ഇരട്ടപ്പാറയ്ക്കല്‍ ബാഡ്മിന്റണ്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

കൂരാച്ചുണ്ട് തിയേറ്റര്‍ റോഡ് ഇരട്ടപ്പാറയ്ക്കല്‍ ബാഡ്മിന്റണ്‍ അക്കാദമി ഉദ്ഘാടനം ചെയ്തു. മാധവി അമ്മ, രാധാകൃഷ്ണന്‍ എന്നിവര്‍ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി വി.വി.ബെന്നി, ഫാ.വിന്‍സെൻ്റ് കണ്ടത്തില്‍, വാസു മരുതോട്ടുകുനി, യൂസഫ് മുസ്ല്യായര്‍, റസീന യൂസഫ്, ഒ.കെ.അമ്മത്, സിമിലി ബിജു, ഡാര്‍ലി എബ്രഹാം, വി.കെ.ഹസീന, വിന്‍സി തോമസ്, പി.എസ്.ആന്റണി, അരുണ്‍ ജോസ്, വില്‍സന്‍ മംഗലത്ത് പുത്തന്‍ പുരയില്‍, ജെസ്സി ജോസഫ്, സിനി ഷിജോ, എം.ജെ.ആന്‍സമ്മ എന്നിവര്‍ സംസാരിച്ചു.

.

Leave a Reply

Your email address will not be published.

Previous Story

കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ

Next Story

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ