കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ

കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ നടക്കും. 18 ന് കലവറ നിറയ്ക്കൽ. 19 ന് കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. രാത്രി 7 ന് പ്രാദേശിക കലാപരിപാടി. 20 ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, ദീപാരാധന രാത്രി 7 ന് നീലപ്പട ഫ്യൂഷൻ.  21 ന് കാലത്ത് ഗണപതി ഹോമം, വൈകീട്ട് 4 മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ്. തുടർന്ന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും. പാലക്കൊമ്പ് എഴുന്നള്ളിക്കാൻ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

കിടാരത്തില്‍ തലച്ചില്ലോന്‍ ദേവിക്ഷേത്രോത്സവം ജനുവരി ഒന്നു മുതല്‍ മൂന്നു വരെ

Next Story

കൂരാച്ചുണ്ട് തിയേറ്റര്‍ റോഡ് ഇരട്ടപ്പാറയ്ക്കല്‍ ബാഡ്മിന്റണ്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍