ഗോഖലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി

മൂടാടി – നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി.സ്കൂൾ, വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പി.ടി.എ യുടെ സഹകരണത്തോടെ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന്

More

മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു

നടന്‍ മേഘനാഥന്‍ അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു.നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.ങ്കാല്‍, ഈ പുഴയും കടന്ന് തുടങ്ങി 50 ലധികം

More

കൊയിലാണ്ടി കൊല്ലം ആനക്കുളങ്ങര മേനോക്കി വീട്ടിൽ ഇളയിടത്ത് വിജയൻ അമേരിക്കയിൽ അന്തരിച്ചു

കൊയിലാണ്ടി : കൊല്ലം ആനക്കുളങ്ങര മേനോക്കി വീട്ടിൽ ഇളയിടത്ത് വിജയൻ (72 ) അമേരിക്കയിൽ അന്തരിച്ചു. അമേരിക്കയിൽ കുടുംബത്തോടൊപ്പം സ സ്ഥിരതാമസമായിരുന്നു. മാതുക്കുട്ടി അമ്മയുടെയും ,പൊറ്റോൽ നാരായണൻ നായരുടെയും മകനാണ്.

More

മോദി ഭരണത്തിൽ മതഭീകരവാദം അടിച്ചമർത്തും സന്ദിപ് വചസ്പതി

മേപ്പയ്യൂർ: ആരെക്കെ എതിർത്താലും നരേന്ദ്ര മോദിസർക്കാർ അധികാരത്തിലിക്കുന്ന കാലത്തോളം ഭാരതത്തിൽ മതഭീകരവാദം അനവദിക്കില്ലെന്നും അടിച്ചമർത്തുമെന്നും ബി ജെ പി സംസ്ഥാന വക്താവ് സന്ദിപ് വചസ്പതി പറഞ്ഞു. : മതഭീകരവാദത്തിനെതിരെ ബിജെപി

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ      ഡോ : മുസ്തഫ മുഹമ്മദ്    (9:00am

More

കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ബി.ജെ.പി

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ – കാപ്പാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.പൊട്ടി പൊളിഞ്ഞ റോഡിലൂടെ യാത്ര അതീവ ദുരിതമയമാണ്. പത്ത് വർഷത്തിലധികമായി ഈ റോഡിൽ യാതൊരു വിധത്തിലുമുള്ള അറ്റകുറ്റ പണികളും

More

കുടക്കല്ല് പാട്ടുപുരക്കുഴി പരദേവതാ ക്ഷേത്രം നവീകരണ കലശം

അത്തോളി :അത്തോളി കുടക്കല്ല് പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം നവീകരണ കലശം 2025 ഫെബ്രുവരി രണ്ട് മുതൽ ഒൻപത് വരെ നടക്കും. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് കുമാരൻ ഭട്ടതിരിപ്പാട് ,മേൽശാന്തി

More

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-11-24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 21.11.24.വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ സർജറിവിഭാഗം(9) ഡോ.ഷാജഹാൻ മെഡിസിൻവിഭാഗം(17) ഡോ. ജയചന്ദ്രൻ ഓർത്തോവിഭാഗം(114) ഡോ.കെ.രാജു ഇ എൻ ടി വിഭാഗം(102) ഡോ.സുനിൽകുമാർ സൈക്യാട്രിവിഭാഗം(21)

More

മികച്ച ചെറുകഥയ്ക്ക് അവാർഡുമായി വേദിക വായനശാല

കുറ്റ്യാടി: ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മികച്ച ചെറുകഥയ്ക്ക് അവാർഡുമായി കുറ്റ്യാടി നരിക്കൂട്ടുംചാൽ വേദിക വായനശാല. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. 2024 ഡിസംബർ

More

കൊളക്കാട് യുപി സ്കൂൾ ശതവാർഷികാഘോഷം ലോഗോ പ്രകാശനം ചെയ്തു

ചേമഞ്ചേരി കൊളക്കാട് യു പി സ്കൂൾ ശതവാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം ചെയർമാൻ യു. കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ ജനറൽ കൺവീനർ കെ

More
1 27 28 29 30 31 64