കുടക്കല്ല് പാട്ടുപുരക്കുഴി പരദേവതാ ക്ഷേത്രം നവീകരണ കലശം

അത്തോളി :അത്തോളി കുടക്കല്ല് പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം നവീകരണ കലശം 2025 ഫെബ്രുവരി രണ്ട് മുതൽ ഒൻപത് വരെ നടക്കും. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് കുമാരൻ ഭട്ടതിരിപ്പാട് ,മേൽശാന്തി മേലേടത്ത് ശ്രീധരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ദിവസവും ഗണപതി ഹോമം, വിശേഷാൽ പൂജകൾ ഹോമങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടാവും ഏഴിന് പ്രസാദ ഊട്ട്, ആഘോഷ വരവ്,എട്ടിന് സർപ്പബലി, ഒൻപതിന് പ്രസാദ ഊട്ട്, തേങ്ങയേറും പാട്ട് എന്നിവ ഉണ്ടാവും

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-11-24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി. പ്രധാന ഡോക്ടർമാർ

Next Story

കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ബി.ജെ.പി

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്