കൊളക്കാട് യുപി സ്കൂൾ ശതവാർഷികാഘോഷം ലോഗോ പ്രകാശനം ചെയ്തു

ചേമഞ്ചേരി കൊളക്കാട് യു പി സ്കൂൾ ശതവാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം ചെയർമാൻ യു. കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ ജനറൽ കൺവീനർ കെ .എൻ . കെ.ശ്രീനാഥിന് കൈമാറി നിർവഹിച്ചു.പ്രധാനാധ്യാപിക പി. ശ്യാമള , വാർഡ് മെമ്പർ ലതിക, പി ടി എ പ്രസിഡന്റ്‌ ഷറഫുദ്ധീൻ, രേഷ്മ എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായ ശശി ചെറൂര്, സത്യൻ കോട്ടുപൊയിൽ, തയ്യിൽ ഉണ്ണി നായർ, ശശി ഒറവങ്കര, വാസു ടി. പി, രാധ തയ്യിൽ, പൂർവധ്യാപകരായ രാജൻ , ശൈലജ. വി. നിർമല എന്നിവർ പങ്കെടുത്തു.വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രകലാക്യാമ്പ്, ദ്വിദിന സഹവാസ ക്യാമ്പ്, പൂർവധ്യാപക വിദ്യാർത്ഥി സംഗമം, മെഡിക്കൽ ക്യാമ്പ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും.

Leave a Reply

Your email address will not be published.

Previous Story

ശ്രദ്ധേയമായി അധ്യാപികമാരുടെ സ്വാഗത നൃത്തം

Next Story

മികച്ച ചെറുകഥയ്ക്ക് അവാർഡുമായി വേദിക വായനശാല

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്