കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ഒന്നിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന റിസർവേഷൻ കൗണ്ടറുകൾ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരാഴ്ച

More

സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്. ചോദ്യം

More

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

കേരളത്തിലെ  യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ തുടങ്ങും. ചൊവ്വ,

More

കീഴരിയൂർ തെക്കയിൽ നാരായണൻ നായർ അന്തരിച്ചു

കീഴരിയൂർ തെക്കയിൽ നാരായണൻ നായർ (87) അന്തരിച്ചു. ഭാര്യ രാധാമ്മ. മക്കൾ പരേതരായ മധുസൂദനൻ, മഞ്ജിത്ത്. മരുമകൾ മീന. സഹോദരങ്ങൾ അമ്പുജാക്ഷി അമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ,

More

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അബദ്ധജഡിലമായ വാർഡ് വിഭജനം അംഗീകരിക്കില്ല; കീഴരിയൂർ മണ്ഡലം കോൺഗ്രസ്

ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്ന കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അധികാരം നിലനിർത്താൻ അശാസ്ത്രീയവും അബദ്ധജഡിലവുമായ തരത്തിൽ നടത്തിയ വാർഡ് വിഭജനത്തെ അംഗീകരിക്കില്ലെന്നും പരാതി പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂർ മണ്ഡലം

More

വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി

കുറ്റ്യാടി പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്

More

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഒപ്പൺ സ്റ്റേജിൽ

More

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ് ​ആ​ദ്യ​മെ​ണ്ണു​ക.​ ​ഇ​തി​നൊ​പ്പം​ ​ഹോം​ ​വോ​ട്ടിം​ഗി​ൽ​ ​പോ​ൾ​ ​ചെ​യ്ത​

More

മാനസ കക്കയത്തിന്റെ ഏഴാമത് കവിതാപുരസ്കാരം റംഷാദ് അത്തോളിക്ക്

  കക്കയം : മാനസ കക്കയത്തിന്റെ ഏഴാമത് കവിതാ പുരസ്കാരത്തിന് അത്തോളി സ്വദേശി എം.റംഷാദ് അർഹനായി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ റംഷാദിന്റെ ‘വരത്തരുണ്ടാവുന്നത്’ എന്ന കവിതയ്ക്കാണ്

More

വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി മുതൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നോട്ട്സ് അടക്കമുള്ള പഠന വിവരങ്ങൾ ഇവയിലൂടെ കൈമാറുന്നതാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

More
1 23 24 25 26 27 64