എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് ,എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ ( 76) അന്തരിച്ചു.  മണ്ഡലം കോൺഗ്രസ് സെക്രട്ടറി, കർഷക കോൺഗ്രസ് പ്രസിഡന്റ് മേലൂർസർവീസ് സഹകരണ ബാങ്ക് ഡയറക്ടർ

More

ഇനി മുതൽ വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഏജന്റുമാർക്ക് പ്രവേശനമില്ല

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്.  ഇനിമുതൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ  ഏജന്റുമാർക്ക് പ്രവേശനമില്ല. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉൾപ്പെടെ തടയാനാണ് പുതിയ

More

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അതിനാൽ നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ

More

കാപ്പാട് കടലോരത്തെ പൊതു ശ്മശാനം അടഞ്ഞു കിടക്കുന്നത് തീരവാസികള്‍ക്ക് പ്രയാസമാകുന്നു

പൂക്കാട്: ചേമഞ്ചേരിയിലെ പൊതുശ്മശാനം അടഞ്ഞു കിടക്കുന്നത് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനെത്തുന്നവര്‍ക്ക് പ്രയാസമാകുന്നു. ആറ് മാസത്തിലധികമായി ശ്മശാനം അറ്റകുറ്റപണിക്കായി അടഞ്ഞു കിടക്കുന്നതു കാരണം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത്

More

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി

More

ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു

ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം ക്ഷേത്ര ശില്പി കേശവൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രമേൽശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലൻ അമ്പാടി നിർവഹിച്ചു. പ്രമുഖ

More

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. കെ.എസ്‌.എഫ്‌.ഇ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റ്‌ 2024 നടത്തുന്നത്. കെ.എസ്‌.എഫ്‌.ഇ.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും പരിഷ്കാരങ്ങളും ഇടപാടുകാരുടെ

More

നന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചു

നന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചു. വീരവഞ്ചേരി കെല്‍ട്രോണ്‍ റോഡില്‍ കമലവയലില്‍ കൂടത്തില്‍ അര്‍ഷാദ് (29) ആണ് മരിച്ചത്. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഇടിച്ചായിരുന്നു അപകടം. ഉപ്പ: ബഷീര്‍. ഉമ്മ: സുലൈഖ.

More

മേപ്പയൂർ ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ അന്തരിച്ചു

മേപ്പയൂർ : ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ (76) അന്തരിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കൊഴുക്കല്ലൂർ കെ.ജി.എം. എസ്. യു.പി.സ്ക്കൂൾ അധ്യാപകനും എൻ.സി.പി.മേപ്പയൂർ

More

പൊലീസ് സേനയുടെ രണ്ടാം ബാച്ച് ശബരിമലയിൽ ചുമതലയേറ്റു

പൊലീസ് സേനയുടെ രണ്ടാം ബാച്ച് ശബരിമലയിൽ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്.പി കെ.ഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന 1400 ഓളം ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ

More
1 13 14 15 16 17 64