മേപ്പയൂർ ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ അന്തരിച്ചു

മേപ്പയൂർ : ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ (76) അന്തരിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കൊഴുക്കല്ലൂർ കെ.ജി.എം. എസ്. യു.പി.സ്ക്കൂൾ അധ്യാപകനും എൻ.സി.പി.മേപ്പയൂർ മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ കുഞ്ഞാമി. മക്കൾ: അബ്ദുൽ കരിം (ഹെഡ്മാസ്റ്റർ കാരയാട് എ എൽ.പി സ്കൂൾ), അയ്ജാസ്റഫീക്ക് (ആലത്തിയൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ തിരൂർ), അ ഷീന (മണിയൂർ). മരുമക്കൾ: ഷബാന (ഹെഡ് ടീച്ചർ നിടുംമ്പൊയിൽ എംഎൽ.പി.സ്ക്കൂൾ,സുമിന (പുളിയഞ്ചേരി സൗത്ത് എൽ.പി സ്ക്കൂൾ), റിയാസ് (അധ്യാപകൻ എം.യു.എച്ച്.എസ്എസ്. ഊരകം വേങ്ങര). സഹോദരങ്ങൾ: കുഞ്ഞയിഷ ,കുഞ്ഞാമി പരേതരായ അമ്മത്, കദീശ.

 

Leave a Reply

Your email address will not be published.

Previous Story

പൊലീസ് സേനയുടെ രണ്ടാം ബാച്ച് ശബരിമലയിൽ ചുമതലയേറ്റു

Next Story

നന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ