ചെങ്ങോട്ടുകാവ് ,എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ ( 76) അന്തരിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി, കർഷക കോൺഗ്രസ് പ്രസിഡന്റ് മേലൂർസർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സുമാലിനി. മക്കൾ : സുമേഷ് (മേലൂർ സർവീസ് സഹകരണ ബാങ്ക് ) തുളസി. മരുമക്കൾ: സുരേഷ് ബാബു. സുജല. സഹോദരങ്ങൾ: വിശ്വൻ ,ദേവി , ലക്ഷ്മി, പരേതരായ ശിവൻ , ചന്ദ്രൻ. സഞ്ചയനം, ശനിയാഴ്ച.
Latest from Local News
ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ
കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00
കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ കോളേജിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഡിസംബർ 16-17 തീയതികളിൽനടക്കും. കോളേജിൻ്റെ അമ്പതാം
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ







