വൈദ്യുതി മുടങ്ങും November 24, 2024 Local News തിങ്കൾ (25/11/2024 )കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മൂഴിക്കു മീത്തൽ, കുന്നത്ത് മീത്തൽ, മുതു വോട്ട്,ചിറ്റാരിക്കടവ്, മരുതൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.00 മണിമുതൽ 3.30 മണിവരെ HT ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ്കൂമുള്ളിയിൽ കുട്ടികളുടെ ചിത്രരചനാമത്സരം നടത്തി