കൊയിലാണ്ടി എസ് .ബി .ഐ റോഡിൽ ആരിഫാ മഹൽ ടി .എം .അബൂബക്കർ അന്തരിച്ചു November 21, 2024 Local News കൊയിലാണ്ടി :എസ് .ബി .ഐ റോഡിൽ ആരിഫാ മഹൽ ടി .എം .അബൂബക്കർ (74) അന്തരിച്ചു. ഭാര്യ:സക്കീന.മക്കൾ:നിസാർ,താനിബ്,ആരിഫ,റാഫി,റസൽ. മരുമകൻ: യൂസഫ് മയ്യിത്ത് നിസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് കൊയിലാണ്ടി ചെക്കുട്ടി പള്ളിയിൽ ‘ Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation പയ്യുണ്ടേരി മാധവൻ നായർ അന്തരിച്ചുകലോത്സവം: മാലിന്യം ബിന്നുകളിൽ നിക്ഷേപിക്കുന്നവർക്ക് മധുരം നൽകി ശുചിത്വ മിഷൻ