കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌14 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌14 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

ഇന്ന് സേവനം ലഭിക്കുന്നവ
അസ്ഥി രോഗം ✅
ജനറൽ ✅
ദന്ത രോഗം ✅
സ്ത്രീ രോഗം ✅
കുട്ടികൾ ✅
സി.ടി. സ്കാൻ – രാവിലെ 9 മുതൽ 1 മണി വരെ

ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
കണ്ണ് –
സർജറി –
ഇ എൻ ടി –
മെഡിസിൻ –
സ്കിൻ –
USG രാവിലെ 7.30 മുതൽ ആരംഭിക്കും
വിശദ വിവരങ്ങൾക്ക്: 0496 2630 142, 0496 2960 142

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി മുടങ്ങും

Next Story

കതിരണിയാന്‍ ചാക്കര പാടശേഖരം,60 ഹെക്ടറില്‍ പുഞ്ചകൃഷിയ്ക്ക് നിലമൊരുങ്ങുന്നു മൂടാടി ചാക്കര പാടശേഖരം പുഞ്ചകൃഷിയ്ക്കായി ഒരുക്കുന്നു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ