മണിയൂരിലെ വെളിച്ചെണ്ണ പ്ലാൻ്റിലേക്ക് ഓഹരി ഉടമകളുടെ മാർച്ച്

മണിയൂരിലെ വെളിച്ചെണ്ണ പ്ലാൻ്റിലേക്ക് ഷെയർ ഉടമകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വടകര നാളീകേര കമ്പനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് റിട്ട. പ്രിൻസിപ്പാൽ സത്യനാഥൻ ഉദ്ഘാടനം ചെയ്തു .തുറശ്ശേരിമുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. വടകര നാളികേര കമ്പനിയെ സംരക്ഷിക്കുക. കമ്പനി നടത്തിപ്പുകാരുടെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക. കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കുക എന്നീ മുദ്രാവാക്യവുമായി നടന്ന മാർച്ച് പയ്യോളി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം തടഞ്ഞു. സംരക്ഷണ സമിതി ചെയർമാൻ മുകുന്ദൻ അധ്യക്ഷത വഹിച്ചു.കൺവീനർ അശോകൻ,ബൽറാം പുതുക്കുടി,ചന്ദ്രൻ കരിപ്പാലി,എ കെ മൊയ്തു ,കേളപ്പൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബദൽ വിദ്യാലയ മേളയുമായി ആന്തട്ട സർക്കാർ വിദ്യാലയം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനം

മേപ്പയ്യൂർ: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിജയാരവം

കലയും തൊഴിലും കോര്‍ത്തിണക്കുന്ന പാഠ്യപദ്ധതിയുമായി എസ്എസ്‌കെ – ജില്ലയില്‍ 23 സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ ഒരുക്കും

പാഠഭാഗവുമായി ബന്ധപ്പെട്ട കലാ-പ്രവൃത്തിപരിചയ ക്ലാസുകളെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുമായി എസ്എസ്‌കെ. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം

വില്യാപ്പള്ളി, മണിയൂര്‍ ഐടിഐകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മണിയൂര്‍, വില്യാപ്പള്ളി ഐടിഐകള്‍ക്കായുള്ള കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട് വടകര റസ്റ്റ് ഹൗസില്‍