ചേമഞ്ചേരി തുവ്വക്കോട് കവലയിൽ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു

ചേമഞ്ചേരി തുവ്വക്കോട് കവലയിൽ കുഞ്ഞിരാമക്കുറുപ്പ് (90) അന്തരിച്ചു. ഭാര്യ കാർത്ത്യായനി. മക്കൾ ഇന്ദിര ചേലിയ ആനന്ദൻ (ഇലക്ട്രീഷ്യൻ) ലാലു കവലയിൽ (ഇൻ്റീരിയർ ഡിസൈനർ) തങ്കമണിപാലത്ത്. മരുമക്കൾ പരേതനായ ഷൺമുഖദാസ് , സജീവൻ, ബിന്ദു ആനന്ദൻ, ബിന്ദു ലാലു . സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.