കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം സമ്മാനിച്ചു

/

കോഴിക്കോട് :കലാകാരന്മാരെ ആദരിക്കുന്നതിൽ കോഴിക്കോട് മാതൃകയെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. പാട്ടു പാടിയും സംഘാടകനായും അര നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം – കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ

More

ഹസ്ത ഉദ്ഘാടന വേദിയിൽ വീടിന് ധനസഹായവുമായി ഇമ്പിച്ചി അലി; സദസ്സിൽ കരഘോഷമുയർത്തി പ്രതിപക്ഷ നേതാവിൻ്റെ പ്രഖ്യാപനം

/

പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന പ്രഭാഷണം നടത്തവെ വേദിയിൽ നിന്നൊരാൾ സ്നേഹവീട് പദ്ധതിക്കായി വൻ തുക വാഗ്ദാനം ചെയ്തത് സദസ്സിൽ കരഘോഷം

More

മേലൂർ കുട്ടിപ്പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

/

കൊയിലാണ്ടി: മേലൂർ കുട്ടിപ്പറമ്പിൽ ലക്ഷ്മി അമ്മ (90)അന്തരിച്ചു. ഭർത്താവ്:പരേതനായ കുട്ടിപ്പറമ്പിൽ ഗോവിന്ദൻ നായർ( ഇന്ത്യൻആർമി) മക്കൾ: മുരളീധരൻ (ഡീസ, ഗുജറാത്ത്),മധുസൂദനൻ, ചന്ദ്രിക,മനോജ്‌കുമാർ (റിട്ട : ഫോറെസ്റ്റ് ),ഗീത മരുമക്കൾ:ഉമാവതി,കമല,വാസു,ലസിത,ശശിധരൻ.സഹോദരങ്ങൾ:മാധവൻ ബോധി,പരേതരായ

More

പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

/

പേരാമ്പ്ര: രാഷ്ട്രീയ പ്രവത്തനവും പൊതു ജീവിതവും മനുഷ്യ സ്നേഹത്തിൽ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേർത്തുപിടിക്കുന്നിടത്താണ് യഥാർത്ഥ പൊതുപ്രവർത്തകർ അംഗീകരിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ പറഞ്ഞു. പേരാമ്പ്രയിൽ

More

കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരണം നടത്തി

കൊയിലാണ്ടി: പുതിയ അധ്യയന വർഷം അടുത്തതോടെ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരണം നടത്തി പി

More

യാത്രയയപ്പ് നല്‍കി

കൊയിലാണ്ടി: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) നേതാവുമായ പി.എം.വിജയകുമാറിന് യൂണിയന്‍ പിഷാരികാവ് യൂണിറ്റ് യാത്രയയത്രയപ്പ് നല്‍കി. യൂണിയന്‍ സംസ്ഥാന

More

തൊഴിലുറപ്പ് പദ്ധതി ഓംബൂഡ്‌സ്മാന്‍ സിറ്റിംഗ് നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ

More

ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍

വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ

More

ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്:ചാലിയത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഫാത്തിമ മുർഷിത എന്ന ഫൈബർ വള്ളം എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കനത്ത കാറ്റിലും മഴയിലും കടലിൽ അകപ്പെടുകയും ഫിഷറീസ് അ സിസ്റ്റൻ്റ് ഡയറക്ടർ സുനീറിൻ്റെ

More

അംഗനവാടി പ്രവേശനോത്സവം 30 ന്; ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര, മരുതേനി അംഗനവാടിയിൽ

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടികൾ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങൾ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു,

More
1 6 7 8 9 10 56