സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും: ഏഴ് ദിവസം വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

/

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും. വ്യാപക മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,

More

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട്പേർ അറസ്റ്റില്‍

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന്

More

കു​റ​ഞ്ഞ ചെ​ല​വി​ൽ ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ഗ​ൾ​ഫ് യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്: വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ അ​മി​ത ചാ​ർ​ജ് ഒ​ഴി​വാ​ക്കി ഇ​നി കു​റ​ഞ്ഞ ചെ​ല​വി​ൽ ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ഗ​ൾ​ഫ് യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. കേ​ര​ള -യു.​എ.​ഇ സെ​ക്ട​ർ ക​പ്പ​ൽ സ​ർ​വി​സ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ല​ബാ​ർ

More

കൊയിലാണ്ടി സഹീറ മൻസിൽ എൻ ഇ മുഹമ്മദ് ഷരീഫ് അന്തരിച്ചു

കൊയിലാണ്ടി. സഹീറ മൻസിൽ എൻ ഇ മുഹമ്മദ് ഷരീഫ് (86) അന്തരിച്ചു. ഭാര്യ സൈനബ വിരുന്ന് കണ്ടി. മക്കൾ .സറീന ,സ ഹീറ ,സുഹൈർ ,സമീന മരുമക്കൾ .ഹാഷിം NT

More

കനത്ത മഴ കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാർ ദുരിതത്തിൽ

കൊല്ലം: ഓരോ കനത്ത മഴ പെയ്യുമ്പോഴും കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാരുടേയും നെഞ്ചിടിപ്പ് കൂടുകയാണ്. റോഡിലിറങ്ങി നടക്കാൻ പോലുമാകാത്തത്ര ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയാണ്

More

പൊയിൽക്കാവ് റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ അന്തരിച്ചു

പൊയിൽക്കാവ് : റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ (78)അന്തരിച്ചു. ഭാര്യ :ഓമന അമ്മ.മക്കൾ: പരേതയായ ശാന്തിനി ,വിനോദിനി,പ്രമോദ് കുമാർ, സുനിൽ കുമാർ .മരുമക്കൾ: ജയൻ(എക്സ് സർവീസ്

More

പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ചാത്തമംഗലം നെച്ചൂളി സ്വദേശിയായ പനങ്ങാട് വീട്ടില്‍ മുസ്തഫയെ(56) സംഘം ഭീകരമായി

More

ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു

ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി

More

മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

/

സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ്‌ 30 ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ

More

കെ.കെ. പ്രമോദ് കുമാർ പിഷാരികാവ് എക്സിക്യുട്ടിവ് ഓഫിസർ

/

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ ചുമതലയേറ്റു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിന്റെയും മലബാർ ദേവസ്വം

More
1 3 4 5 6 7 56