പൈങ്ങോട്ടുപുറം എരഞ്ഞോളി ഭാഗത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കരച്ചിൽ കേട്ട്ഓ ടിയെത്തിയ സമീപത്തെ വീട്ടിലെ ബിജു.പി .പി യും വിജയൻ ചക്കോടിയും രണ്ട് ബൈക്ക് യാത്രികരും ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ഓട്ടോറിക്ഷയിൽ അമ്മയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്.












