പൈങ്ങോട്ടുപുറം എരഞ്ഞോളി ഭാഗത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കരച്ചിൽ കേട്ട്ഓ ടിയെത്തിയ സമീപത്തെ വീട്ടിലെ ബിജു.പി .പി യും വിജയൻ ചക്കോടിയും രണ്ട് ബൈക്ക് യാത്രികരും ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ഓട്ടോറിക്ഷയിൽ അമ്മയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്.
Latest from Local News
കൂത്താളി പൈതോത്ത് വിവാഹം കഴിഞ്ഞ വിട്ടീൽ മോഷണം നടന്നതായി പേരാമ്പ്ര പോലീസിൽ പരാതി. കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. വിവാഹസമ്മാനമായി
.നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്ത് സജീവന്‍ (55) ആണ് മരിച്ചത്. ആറ്
കൊയിലാണ്ടി: റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ (78) അന്തരിച്ചു. ഭാര്യ :സാവിത്രി .മക്കൾ: ദീപ, ദിവ്യ, പരേതനായ
അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ 25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു
ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. ഗുരു ചേമഞ്ചേരിയുടെ നഗരിയിൽ സുധീഷ് എം ന്റെ