കൊയിലാണ്ടി ജി.വി.എച്ച്എസ് ൽ ഇത്തവണയും എസ്.എസ്.എൽ.സി ചരിത്രവിജയം നൂറുമേനി

/

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്എസ് ൽ ഇത്തവണയും എസ്.എസ്.എൽ.സി ചരിത്രവിജയം നൂറുമേനി. 540 കുട്ടികൾ പരീക്ഷ എഴുതിയതി മുഴുവൻ പേരും വിജയിച്ചു. 109 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണയും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.

നൂറ് ശതമാനം വിജയം നേടിയ സ്കൂളിനെയും, അദ്ധ്യാപകരെയും, വിദ്യാർത്ഥികളെയും, പി.ടി.എ ഭാരവാഹികളെയും എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട്’, നഗരസഭാ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി തുടങ്ങിയവർ അഭിനന്ദിച്ചു.

എസ്.എസ്.എൽ.സി.വിജയത്തിനായി ‘അഹോരാത്രം പ്രവർത്തിച്ച സ്വർണ്ണ ടീച്ചറെയും, സുരേഷ് മാസ്റ്ററെയും പ്രത്യേകം അഭിനന്ദിച്ചു. പി.ടി.എ പ്രസിഡണ്ട്.വി.സുചീന്ദ്രൻ പ്രത്യേകം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹരിത നഗരം പദ്ധതിക്ക് ലഭിച്ച പത്ത് ലക്ഷം നഗരസഭയ്ക്ക് കൈമാറാത്തതില്‍ അന്വേഷണം വേണം: കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ്

Next Story

എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ പണിമുടക്കിനെ തുടർന്ന് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹാരക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണം: എം.കെ രാഘവൻ എം.പി

Latest from Main News

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം