കൊയിലാണ്ടി പയറ്റുവളപ്പിൽ സുധാകരൻ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ സുധാകരൻ (71) അന്തരിച്ചു. കോഴിക്കോട് ഖാദി സർവോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ് . മക്കൾ : അരുൺ കൃഷ്ണ, അരുണാ കൃഷ്ണ. മരുമക്കൾ : അനുശ്രീ, വിജയ്. സഹോദരങ്ങൾ : രമ,സുമ,പ്രദീപ്. സംസ്കാരം മെയ് 6 നു രാവിലെ 10 മണിക്ക് കൊയിലാണ്ടി ബാപ്പൻകാട്‌ റെയിൽവേ കട്ടിങ്ങിനു സമീപമുള്ള വസതിയിൽ നടക്കും.

Leave a Reply

Your email address will not be published.

Previous Story

“ചേമഞ്ചേരി”- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമർത്ത ഗ്രാമം”-പുസ്തക പ്രകാശനം

Next Story

മുങ്ങി മരണങ്ങള്‍ കുറയ്ക്കാന്‍ ഫ്രീഡൈവിങ് പരിശീലനം

Latest from Local News

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കമായി

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ നടാനായി ഫലവൃക്ഷത്തൈകൾ കൈമാറി. വീടുകളിൽ മികച്ച

എസ്ഐ ആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം അഡ്വ കെ പ്രകാശ് ബാബു

കൊയിലാണ്ടി എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഗവൺമെന്റിന്റെ ചട്ടുകമായി മാറുകയാണന്നും ബിജെപി ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ ദേശീയ