കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ അന്തരിച്ചു

/

കൊയിലാണ്ടി : കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ (85) അന്തരിച്ചു. പ്രാഥമിക മെഡിക്കൽ സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന ഒരു കാലഘട്ടത്തിൽ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു കൊയിലാണ്ടിയിലെ ശാരദ ഹെൽത്ത് സെൻ്റർ .

ആതുര ശുശ്രൂഷ രംഗത്ത്അരനൂറ്റാണ്ടിലേറെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ജനകീയ ഡോക്ടറായിരുന്നു അദ്ദേഹം.കൊയിലാണ്ടി ഐ .എം. എ പ്രസിഡന്റായും, റോട്ടറി ക്ലബ്ബ് പ്രസിഡന്റായും, എക്സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : രതീദേവി

മക്കൾ: ഡോ. ബൈജു ബാലൻ ( കുവൈറ്റ്),

ബാവ് രാ ബാലൻ

മരുമക്കൾ : ഡോ.ഷൈജി ( കുവൈറ്റ്),ഹരിദാസൻ ചിറക്കൽ (സയന്റിസ്റ്റ് ബെൽജിയം )

സഹോദരങ്ങൾ:

നാരായണി, പരേതരായ ദേവി,ശാരദ ടീച്ചർ. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് സ്വവസതിയായ രവികലയിൽ.

Leave a Reply

Your email address will not be published.

Previous Story

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു

Next Story

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

Latest from Local News

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)

തിരുവങ്ങൂർ ടൗണിൽ സർവീസ് റോഡിന് സമീപമുള്ള തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി

തിരുവങ്ങൂർ ടൗണിൽ സർവീസ് റോഡിന് സമീപമുള്ള തിരുവങ്ങൂർ തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും യാതൊരു ആരോഗ്യ സുരക്ഷാ