കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിൽ ലാപ്ടോപ്പ് വിതരണം നടത്തി എസ് ബി ഐ കൊയിലാണ്ടി

സ്റ്റേറ്റ് ബാങ്കിന്റെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലേക്ക് ലാപ്ടോപ്പുകളും പ്രോജക്ടറുകളും വിതരണം നൽകി എസ് ബി ഐ കൊയിലാണ്ടി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വി യിൽ നിന്നും പ്രിൻസിപ്പൽ പ്രദീപ്കുമാർ ലാപ്ടോപ്കൾ ഏറ്റുവാങ്ങി. എസ് ബി ഐ റീജണൽ മാനേജർ രഞ്ജേഷ് എൻ, എസ് ബി ഐ കൊയിലാണ്ടി ചീഫ് മാനേജർ സുമേഷ് കുമാർ എം ടി, പ്രധാന അധ്യാപിക ഷജിത, പി ടി എ പ്രസിഡന്റ്‌ വി സുജീന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


.

Leave a Reply

Your email address will not be published.

Previous Story

സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു

Next Story

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി

Latest from Local News

കൊയിലാണ്ടി ഹാർബർ റോഡിലെ ദുരവസ്ഥ: പരാതി നൽകി

കൊയിലാണ്ടി: ഏകദേശം ഒരു വർഷത്തോളമായി കൊയിലാണ്ടി ഹാർബർ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ തുടരുന്നതോടെ പൊടി ശല്യം രൂക്ഷമായി വ്യാപാരികൾ ദുരിതത്തിലായിരിക്കുകയാണ്. പലതവണ

ജില്ലാതല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാതല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം കൊയിലാണ്ടി ടൗൺ ഹാളിൽ

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി കൊല്ലം യുപി

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കൊല്ലം യുപി സ്കൂൾ ആഹ്ലാദപ്രകടനം നടത്തി. മത്സരിച്ച

കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തിൽ ജനുവരി 23 മുതൽ 30 വരെ നടക്കുന്ന ദ്രവ്യകലശം, പ്രതിഷ്ഠദിനം, കൊടികയറി ഉത്സവം എന്നിവയുടെ ബ്രോഷർ