സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു

സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ലോക ഓട്ടിസം അവബോധ ദിനം ‘ഓസം’ ആഘോഷിച്ചു. ഈ വർഷത്തെ ഓട്ടീസം ദിനത്തിന്റെ തീം അണ്ടർസാറ്റാന്‍രിം ആന്റ് ഏസപ്റ്റൻസ് ആണ്. ഇതിന്റെ സൂചകമായി ഇന്ന് നീല വസ്ത്രം അണിഞ്ഞെത്തിയ ബി ആർ സി പ്രവർത്തകരും സ്പെഷ്യൽ എഡ്യു ക്കേറ്റർമാരും കുട്ടികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓട്ടിസം സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ശിശുരോഗ വിദഗ്ധൻ ഡോ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

പന്തലായനി ബി. ആർ. സി ട്രൈനർ ശ്രീ കെ ഷിജു അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ ശ്രീ സൈനുദ്ദീൻ ഓട്ടിസത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടെയിനർ ശ്രീ കെ എസ് വികാസ്, സി ആർ സി സി ജാബിർ , ഓട്ടിസം സ്പെഷ്യൽ എഡ്യൂക്കേറ്റർ ശില്പ, സ്പെഷ്യലിസ്റ്റ് അധ്യാപിക സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി ആർസി ട്രെയിനർ കെ ഉണ്ണി കൃഷ്ണൻ സ്വാഗതവും സ്‌പെഷ്യൽ എഡ്യുകേറ്റർ സിന്ധു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ നെല്ല്യാടി പുഴയോരത്തു നിർമ്മിക്കുന്ന ജൈവവൈവിധ്യ പാർക്കിന്‍റെ പ്രവർത്തി പുരോഗമിക്കുന്നു

Next Story

കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിൽ ലാപ്ടോപ്പ് വിതരണം നടത്തി എസ് ബി ഐ കൊയിലാണ്ടി

Latest from Local News

മൂരാട്, പയ്യോളി ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ

ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട്

ജനശ്രീ സംസ്ഥാന സമ്മേളനം വിജയിപ്പിക്കും – കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ സംഗമം

ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം വാർഷികത്തോടനുബന്ധിച്ച് ഫിബ്ര. 02 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ

കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്