കണ്ണൂരില് ബോംബ് സ്ഫോടനത്തില് രണ്ട് പേർക്ക് പരിക്ക്. വിനീഷ്, സാരില് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇതില് ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. പാനൂര് കൈവേലിക്കല് മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ബോംബ് നിര്മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.
Latest from Main News
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും ക്ഷേത്രപൂജാരിയുമായ വി.എസ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗിൻ്റെ നേതൃത്വത്തിലുള്ള സന്ദർശനം തുടരുന്നു. ദേശീയപാത വെങ്ങളം മുതൽ അഴിയൂർ
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളായ ഇവർ
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര് 9 ചൊവ്വാഴ്ച ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗ് വെങ്ങളം മുതല് അഴിയൂര്
വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്