എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

/

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുമ്പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും.

More

2024 മെയ് മാസം നിങ്ങള്‍ക്കങ്ങനെ?? അറിയാം….

അശ്വതി: പഠിക്കുന്നവര്‍ക്ക് നല്ല കാലമാണ്.  ഗൃഹം മോടി പിടിപ്പിക്കാന്‍ നല്ല സമയം. കേസില്‍ ജയിക്കും. കൃഷിക്കാര്‍ക്കു നല്ല ആദായം കിട്ടും,ദോഷ ശാന്തിയ്ക്ക് ശിവനെ നന്നായി പ്രാര്‍ത്ഥിക്കുക. ഭരണി: ബന്ധുജനങ്ങളുടെ വിവാഹത്തിന്

More

കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്

കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ, തൃശൂര്‍ എന്നീ  ജില്ലകളിലുമാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായ

More

മെയ്ദിനത്തില്‍ ടി.ടി.ഇ മാര്‍ പ്ലാറ്റ് ഫോമില്‍ കിടന്ന് പ്രതിഷേധിക്കും

കൊയിലാണ്ടി: എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികള്‍ നവീകരിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നിര്‍ദേശം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ സമരത്തിനൊരുങ്ങുന്നു. റെയില്‍വേ

More

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന്  നിർമാതാക്കളായ അസ്ട്രസെനക്ക

More

കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു

  കൊയിലാണ്ടി : ദേശീയപാത നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു. സ്റ്റേറ്റ് ഹൈവേയിലൂടെയുള്ള യാത്രക്ക് തടസ്സമുണ്ടാവാതിരിക്കാൻ ഒരു ഭാഗം മാത്രമായിരുന്നു നിർമ്മാണം നടത്തിയിരുന്നത്. അത്

More

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍ക്കട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിന്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്ന് കെഎസ്ഇബി

More

പാഠപുസ്തകങ്ങള്‍ എല്ലാ വർഷവും നവീകരിക്കണമെന്ന് എന്‍സിഇആര്‍ടിയോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചു

പാഠപുസ്തകങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നവീകരിക്കണമെന്ന് എന്‍.സി.ഇ.ആര്‍.ടി.യോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചു. നിലവില്‍ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചുമതലയുണ്ടെങ്കിലും ഇനിമുതല്‍ എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ നവീകരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ അധ്യയനവര്‍ഷം  തുടങ്ങുന്നതിന്

More

കാഞ്ഞാണിയിൽ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്‌ണപ്രിയ (24), മകൾ പൂജിത (ഒന്നര)

More

വടകര സ്വദേശിയായ അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു

മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ്

More
1 2 3 35