കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വലിയ വിളക്കാഘോത്തിന്റെ ഭാഗമായി സ്വാമിയാര്‍കാവില്‍ നിന്നുളള വസൂരിമാല വരവ് ഭക്തി നിര്‍ഭരമായി. സ്വാമിയാര്‍കാവും പിഷാരികാവും തമ്മിലുളള ആത്മ ബന്ധത്തിന്റെ തെളിവാണ് വസൂരിമാല വരവ്.
Moreകൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുളള ചെറിയ വിളക്കുത്സവം ഇന്ന് നടക്കും. രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാര്‍ കാഴ്ച ശീവേലിക്ക് മേള പ്രമാണിയാകും. കാഴ്ച ശീവേലിയ്ക്ക് ശേഷം വണ്ണാന്റെ
Moreകൊയിലാണ്ടി: ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ അവസരമൊരുക്കി. വാർദ്ധക്യകാല അസുഖങ്ങൾ മൂലം വീടിൻ്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോയ 15 പേരാണ് ഉത്സവം
Moreകൊയിലാണ്ടി : കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവത്തിന് സുരക്ഷ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ബോംബ് സ്ക്വാഡ് വിവിധയിടങ്ങളിൽ പരിശോധന നടത്തി. ക്ഷേത്ര പരിസരത്ത് പ്രത്യേകം പരിശീലനം ലഭിച്ച പോലീസ്
Moreകൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിബോര്‍ഡിന്റെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 29ന് രാവിലെ ഉത്സവത്തിന്
More