പിഷാരികാവ് കളിയാട്ട മഹോത്സവം; ബോംബ് സ്ക്വാഡ് പരിശോധന നടത്തി

 

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവത്തിന് സുരക്ഷ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ബോംബ് സ്ക്വാഡ് വിവിധയിടങ്ങളിൽ പരിശോധന നടത്തി. ക്ഷേത്ര പരിസരത്ത് പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് നായയെ ഉപയോഗിച്ചായിരുന്നു പരിശോധന. ബോംബ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ കെ.സി. ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ പോലീസ് ഓഫീസർമാരായ ദീപക് , ഷിബിൻ, രജീഷ്, ഡോഗ് സ്ക്വാഡിലെ അഭിരാഗ് അഖിൽ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസിൻ്റെ ഹ്രസ്വ ചിത്രം

Next Story

മുരളീധരൻ്റെ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകും: ഷാഫി പറമ്പിൽ

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ