സംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും

സംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും.  പൊതുജനപ്രക്ഷോഭവും മറ്റും മൂലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ഷോപ്പുകളാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ക്ക് കെട്ടിടം വാടകയ്ക്ക് കിട്ടാന്‍ പ്രയാസം നേരിട്ടതിനെ

More

കല്ലോട് കാരപ്പറമ്പത്ത് കല്യാണി അന്തരിച്ചു

കല്ലോട് കാരപ്പറമ്പത്ത് കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമൻ. മക്കൾ കെ.പി.കരുണാകരൻ (കല്ലോട്), ദേവി, സതി. മരുമക്കൾ: കീഴില്ലത്ത് കുഞ്ഞിരാമൻ, (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം

More

പരപ്പിൽ ഹംസ മുഹമ്മദ്‌ (ഫലാഹ്‌) അന്തരിച്ചു

കൊയിലാണ്ടി : പരപ്പിൽ ഹംസ മുഹമ്മദ്‌ (ഫലാഹ്‌) (75) അന്തരിച്ചു. ഭാര്യ ആസ്യ. മക്കൾ ഫൈസൽ, ഫാഹിസ്, ഫാസില, ഫവാസ്. മരുമക്കൾ റംഷാദ് (അബൂദാബി), ഫർസാന, ഫുജറി, ബെൻസി. സഹോദരിമാർ

More

തെയ്യം വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – മുച്ചിലോട്ടു ഭഗവതി

/

മുച്ചിലോട്ടു ഭഗവതി വടക്കെ മലബാറിലെ വാണിയസമുദായത്തിന്റെ കുലദേവതയാണ് മുച്ചിലോട്ടു ഭഗവതി. കീഴ്ലോകത്തെ മനുഷ്യരുടെ മാരിയും ചൂരിയും മഹാവ്യാധിയും തടകിയൊഴിപ്പിച്ച് ഗുണപ്പാടു വരുത്താൻ പരമശിവൻ മകളെ തോറ്റിച്ചമച്ച് ഭൂമിയിലേക്കയച്ചതാണെന്ന് തോറ്റംപാട്ടു പറയുന്നു.

More

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു

/

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു,AILU അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഇ കെ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8.30 am to 6.30 pm ഡോ

More

മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി

/

കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം തുടങ്ങി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റേ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, പുരാണപാരായണം, അന്നദാനം, അരി ചാർത്തി എടുപ്പ്

More

2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് – വിജയൻ ജ്യോത്സ്യർ

അശ്വതി: സൗന്ദര്യ വസ്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും, സ്‌നേഹിതരുമായി ഉല്ലാസയാത്രകള്‍ നടത്തും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് നല്ല സമയം. അയല്‍ക്കാരുമായി രമ്യതയോടെ നില്‍ക്കും. ആരോഗ്യം

More

പെരുവട്ടൂരിൽ തെരുവ് നായ നാല് പേരെ കടിച്ചു പരിക്കേൽപ്പിച്ചു

/

കൊയിലാണ്ടി: പെരുവട്ടൂരിൽ തെരുവ് നായ നാല് പേരെ കടിച്ചു പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് നായയുടെ ആക്രമണം ഉണ്ടായത്. മുത്താമ്പി സ്വദേശി ഉമ്മറിനാണ് ആദ്യം കടിയേറ്റത്. ഒരു സ്ത്രീക്കും വിദ്വാർത്ഥിക്കും കടിയേറ്റിട്ടുണ്ട്.

More

താന്നിയോട് മലയിൽ വൻ തീപിടുത്തം

/

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. രാവിലെ 11 മണിയോടെ ആരംഭിച്ച അഗ്നിബാധ മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ

More
1 36 37 38 39 40 81