പയ്യോളി അയിനിക്കാട് പള്ളി മിനി റോഡിൽ കെ എം പി ഇബ്രാഹിം ( 69) അന്തരിച്ചു. ഭാര്യ: നസീമ.മക്കൾ:നൗഫൽ (ഖത്തർ),സർഫ്രാസ് (കുവൈത്ത്),ഷാനിബ. മരുമക്കൾ: റസലിൻ (പൂക്കാട്),റോസ്ന (നടുവണ്ണൂർ), ജൗഹറ (കൊയിലാണ്ടി)സഹോദരങ്ങൾ: കെ എം പി അഷ്റഫ് ,കെ എം പി ഷംസുദ്ദീൻ,കെ എം പി അബ്ദുല്ലത്തീഫ്,താഹിറ,റസിയ,പരേതയായ കുഞ്ഞിബി.മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.30 അയിനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദിൽ.
Latest from Local News
തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു
കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത്
കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി
സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന്
കൊയിലാണ്ടി: നടുവണ്ണൂർ കോട്ടൂരിൽ താമസിക്കും കൊല്ലം ഓട്ടൂർ രമേശൻ (70) അന്തരിച്ചു. ഭാര്യ: പരേതയായ രാജി. മക്കൾ: ധന്യ, ദിവ്യ, രമ്യ.