കോഴിക്കോട്: 23 ലക്ഷം രൂപ ചിലവഴിച്ച് 4 മാസമെടുത്ത് നവീകരിച്ച ടൗൺ ഹാൾ ഒറ്റ മഴയിൽ തനെ ചോർന്നൊലിച്ചത് നിർമാണത്തിലെ അഴിമതി കാരണമാണെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ബിജെപി സിറ്റി ജില്ല പ്രസിഡൻ്റ് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു.കഴിഞ്ഞ പത്ത് വർഷം കോഴിക്കോട് കോർപ്പറേഷൻ അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും ഏറ്റവും ഉത്തമ മാതൃകയായിമാറിയെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ മാഫിയ ഭരണത്തിനെതിരെ വരും ദിവസങ്ങളിൽ വൻ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
Latest from Uncategorized
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനല്‍മഴ ലഭിയ്ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍
തലശ്ശേരി : മദ്യത്തിനെതിരെ , ലഹരിക്കെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി മതങ്ങളുടെയും
കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പണിത പള്ളിയാണ് 120 വർഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ
ചേമഞ്ചേരി:- പരേതനായതെക്കേ പൊക്രാടത്ത് ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (84 ) അന്തരിച്ചു.മക്കൾ:- ടി.പി. മുരളീധരൻ (റിട്ട.. അധ്യാപകൻ – പൊയിൽക്കാവ്
കൊയിലാണ്ടി: പാലക്കുളം എടക്കണ്ടി നാരായണൻ ( 94 ) അന്തരിച്ചു. ഭാര്യ :നാരായണി. മക്കൾ: ലക്ഷ്മി.ബാബു,സുരേന്ദ്രൻ,ഷാജി. സുനിൽ, പ്രജീഷ് (കെ എസ്