വിപ്ലവ സൂര്യന്‍ സീതാറാം യെച്ചൂരി വിടവാങ്ങി

/

ന്യൂഡല്‍ഹി: സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി(72)അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി രോഗം

More

കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത്  പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ

More

ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി

/

ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതിയുടെ ഗുണം

More

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞ് വീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ട്രേഡ് മില്ലിൽ വ്യായാമം

More

ഉരുൾപൊട്ടൽ ദുരിതബാധിത പട്ടികയിൽ വളയത്തെ ഉൾപ്പെടുത്തണം ; കോൺഗ്രസ്

നാദാപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഏറെ നഷ്ടമുണ്ടായ വളയം ഗ്രാമപഞ്ചായത്തിലെ മലയോരം ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്. വിലങ്ങാട് കഴിഞ്ഞാൽ ഏറ്റവുമധികം ദുരിതമുണ്ടായത് വളയത്തെ മല മേഖയിലാണ്. കൃഷിനാശവും മണ്ണിടിച്ചിലും ഉണ്ടായി.

More

ശ്രുതിയെ ചേർത്ത് പിടിക്കാൻ‌ ഇനി ജെൻസൺ ഇല്ല; സംസ്കാരം ഇന്ന്

മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻറെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന്

More

“കരുതലിൻ്റെ വിസ്മയസാക്ഷ്യം” കെ.കെ.ഷമീനയെ ചേർത്തു പിടിച്ച് നാടൊന്നാകെ

കുറ്റ്യാടി: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൻ്റെ വാതിൽ അടർന്നുവീണ് പുറത്തേക്കു വീഴാനാഞ്ഞ ഡ്രൈവർക്ക് രക്ഷകയായി മാറിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ഷമീനയ്ക്ക് നാടിൻ്റെ ഒന്നാകെ സ്നേഹാദരം. ചൊവ്വാഴ്ച രാവിലെ തൊട്ടിൽപ്പാലത്തേക്ക്

More

സൈബർ ലോകത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ തയ്യാറെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സൈബർ ലോകത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ തയ്യാറെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് സംഭവിക്കാൻ സാധ്യതയുള്ള എല്ലാവിധ സൈബർ തട്ടിപ്പുകളും തടയുക എന്നതാണ് ലക്‌ഷ്യം. ഇതിനായി

More

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളമ്പിയ ഉഴുന്നുവടയിൽ ബ്ലേഡ്; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയിൽ കുടുങ്ങി

തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17 വയസ്സുള്ള മകൾ

More

വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരം.

വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച്

More
1 221 222 223 224 225 388