മലപ്പുറത്ത് നിപയും എം പോക്സും സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങൾ തുടരുന്നു

നിപയും എം പോക്സും സ്ഥിരീകരിച്ചതോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവാണ്. എം

More

പുറക്കാട് മലയിൽ ‘കുടുംബ സംഗമം’ നടത്തി

പ്രശസ്തമായ പുറക്കാട് മലയിൽ കുഞ്ഞമ്മദ് ഹലീമ ദമ്പതികളുടെ കുടുംബ സംഗമം അകലാപ്പുഴ തീരത്ത് ലേക്‌ വ്യൂ പാലസിൽ വെച്ച് നടന്നു. സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ച സംഗമം തോട്ടത്തിൽ

More

പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു ; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു

പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുകയാണ്. 200 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അധികം വിദ്യാർത്ഥികളാണ്. ഇതിൽ അധികപേരും പാലേരി വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ജല പരിശോധനയിലും,

More

വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം

വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം. വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് സംശയിക്കുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ കഴുത്തിൽ

More

നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽവച്ച് കളവ്, കവർച്ച, പിടിച്ചുപറി, വധശ്രമം മുതലായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന അർഫാൻ കെ.ടി, S/o. ഷഫീഖ്, ഷഫീഖ്

More

മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 30 പേര്‍

മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 30 പേര്‍. ഇതില്‍ 23 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ വിദേശത്താണ്. സമ്പര്‍ക്കപട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍

More

കാലവർഷം കഴിയും മുന്നേ കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി

കാലവർഷം കഴിയും മുന്നേ കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട,

More

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറാന്‍ ഇനിമുതൽ ധനവകുപ്പിന്‍റെ അനുമതി വേണം. നേരത്തെ 25 ലക്ഷമായിരുന്നു പരിധി. ഇതു

More

ഓണക്കാലത്ത്‌ സപ്ലൈകോ വിൽപ്പനയിൽ വൻ മുന്നേറ്റം

പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്ന സപ്ലൈകോയ്‌ക്ക്‌ ഓണക്കാല വിൽപ്പനയിൽ വൻമുന്നേറ്റം. ഈ മാസം ഒന്നുമുതൽ 14വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയാണ്. സബ്സിഡിയിതര

More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. 56 അപേക്ഷകള്‍ പരിഗണിച്ചതില്‍ 54 പേരെ ദേവസ്വം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഹാജരായ 51 പേരില്‍ 42

More
1 217 218 219 220 221 389