എടക്കുളം കണ്ടംച്ചംകണ്ടി താഴ കുനി ഉണ്ണികൃഷ്ണൻ അന്തരിച്ചു

/

കൊയിലാണ്ടി: എടക്കുളം: ഇന്ത്യാ റിസർവ് പോലിസ് ബറ്റാലിയൻ സബ്ബ് ഇൻസ്പെക്ടർ (തൃശൂർ) എടക്കുളം കണ്ടംച്ചം കണ്ടി താഴ കുനി ഉണ്ണികൃഷ്ണൻ (53) അന്തരിച്ചു. തൃശൂർ ക്യാമ്പിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.

More

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം

/

പൈങ്ങോട്ടുപുറം എരഞ്ഞോളി ഭാഗത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കരച്ചിൽ കേട്ട്ഓ ടിയെത്തിയ സമീപത്തെ വീട്ടിലെ ബിജു.പി .പി യും വിജയൻ ചക്കോടിയും രണ്ട് ബൈക്ക് യാത്രികരും ചേർന്ന് യാത്രക്കാരെ

More

ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും

കേരളത്തെ നടുക്കിയ ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും. ‘ഫാംഗ്‌സ് ഓഫ് ഡെത്ത്’ എ ട്രൂത്ത് എ ട്രൂ സേ്റ്റാറി

More

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

27 നാള്‍ നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരിയാണ് പാല്‍ചുരം

More

പത്മജാവേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.    ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ്

More

പയ്യോളിയില്‍ സ്‌ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

/

പയ്യോളി: പയ്യോളിയില്‍ സ്‌ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീന (41) ആണ് മരിച്ചത് പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച്

More

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എം.എൽ.എമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി

More

നടേരി മുത്താമ്പി നടുവിലക്കണ്ടി ബാലൻ നായർ അന്തരിച്ചു

/

കൊയിലാണ്ടി: നടേരി മുത്താമ്പി നടുവിലക്കണ്ടി ബാലൻ നായർ (60) അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ മേനോക്കി. അമ്മ : പരേതയായ പാർവ്വതി അമ്മ . ഭാര്യ: ലീല .

More

കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

/

കൊയിലാണ്ടി: മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം 4 o clock ഹോട്ടലിനു മുൻപിൽ മരത്തിൻറെ കൊമ്പ് പൊട്ടി

More

കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ

കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

More
1 212 213 214 215 216 259