സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടിയെടുത്ത് കേരളാപോലീസ്

/

പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വ്യാജ

More

അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്നും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി

അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്നും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി. അതേസമയം രണ്ടാം ഭാര്യയ്ക്ക് അവകാശമുണ്ടാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

More

എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം

എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ്

More

അർജുന്‍റെ മൃതദേഹ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

ഷിരൂരിൽ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല. അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത്

More

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* നാളെ *27.09-2024 വെള്ളി* പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടമാർ

ജനറൽ മെഡിസിൻ*  *ഡോ.മുഹമ്മദ് ഷാൻ*   *സർജറി വിഭാഗം*  *ഡോ രാംലാൽ*   *ഓർത്തോ വിഭാഗം*  *ഡോ.സിബിൻ സുരേന്ദ്രൻ*   *കാർഡിയോളജി വിഭാഗം* *ഡോ.ഖാദർമുനീർ*   *ഗ്വാസ്ട്രാളജി വിഭാഗം* *ഡോ

More

മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു.

More

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ എം.എൽ.എ

/

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എം.എൽ.എ പി.വി.അൻവർ . ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ്ണ പരാജയം ആണെന്ന് അൻവർ കടുത്ത ഭാഷയിൽ വിമർശിച്ചു

More

ഗാന്ധി മുദ്രകളുള്ള തപാൽ സ്റ്റാമ്പുകൾ ലഭ്യമാക്കണം

ബാലുശ്ശേരി : മഹാത്മാഗാന്ധിയുടെ മുദ്രകളുള്ള തപാൽ സ്റ്റാമ്പുകൾ പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാവാത്തതിൽ പ്രതിഷേധിച്ച് സർവോദയം ട്രസ്റ്റ് ബാലുശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം

More

ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ

കോഴിക്കോട് :കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹതിന്ന് മുമ്പാകെ ആൻ്റിബയോട്ടിക്ക്

More

സെപ്റ്റംബര്‍ 28 ന് നടത്തുന്ന പി എസ് സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് സെപ്റ്റംബര്‍ 28 ന് ഉച്ച 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് കുറ്റ്യാടി, പാലേരി,

More
1 210 211 212 213 214 389