സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും: ഏഴ് ദിവസം വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

/

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും. വ്യാപക മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,

More

പൊയിൽക്കാവ് റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ അന്തരിച്ചു

പൊയിൽക്കാവ് : റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ (78)അന്തരിച്ചു. ഭാര്യ :ഓമന അമ്മ.മക്കൾ: പരേതയായ ശാന്തിനി ,വിനോദിനി,പ്രമോദ് കുമാർ, സുനിൽ കുമാർ .മരുമക്കൾ: ജയൻ(എക്സ് സർവീസ്

More

പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ചാത്തമംഗലം നെച്ചൂളി സ്വദേശിയായ പനങ്ങാട് വീട്ടില്‍ മുസ്തഫയെ(56) സംഘം ഭീകരമായി

More

മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

/

സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ്‌ 30 ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ

More

കെ.കെ. പ്രമോദ് കുമാർ പിഷാരികാവ് എക്സിക്യുട്ടിവ് ഓഫിസർ

/

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ ചുമതലയേറ്റു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിന്റെയും മലബാർ ദേവസ്വം

More

മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ് വിരമിക്കുന്നു

/

കൊയിലാണ്ടി: കോഴിക്കോട് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ് മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ്. 1999-ല്‍ ജലസേചന വകുപ്പില്‍ എ.ഇ ആയി ജോലിയില്‍

More

സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് സർവീസിൽ നിന്നും വിരമിച്ചു

//

സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് 34 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചു. ആന്തട്ട ഗവ. യു.പി

More

കെ എസ് ടി എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഏകദിന എ ഐ പരിശീലനം നടത്തി

പുതിയ കാലത്തിന്റെ എ ഐ സാധ്യതയും വിദ്യാഭ്യാസത്തിൽ അതിന്റെ ഗുണപരമായ സാങ്കേതിക സാധ്യതയും പകർന്നു നൽകി കെ എസ് ടി എ കൊയിലാണ്ടിയുടെ ഏകദിന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം അദ്ധ്യാപകർക്കു

More

റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

കൊയിലാണ്ടി: റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുച്ഛമായ കമ്മീഷനാണ് നിലവില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കട വാടക, സെയില്‍സ്മാന്‍

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെ ഡി.വൈ.എഫ് പ്രതിഷേധം

/

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ പ്രതിഷേധം അറിയിച്ചു. ജനങ്ങൾക്കാകെ ഉപകാരപ്പെടുന്ന വിധം

More