കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം

/

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം.17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്.

More

കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്‌

എടക്കുളം: കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്‌. രക്ഷിതാക്കളോടൊപ്പം ഫോട്ടോ പോയിൻ്റിലെത്തി സ്വയം പരിചയപ്പെടുത്തിയ കുട്ടികൾക്ക് മാന്ത്രിക പൂമ്പാറ്റ സമ്മാനമായി നൽകി.

More

ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജേഷ് മലയില്‍ അധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.അബ്ദുള്‍ ഷുക്കൂര്‍ മുഖ്യാതിഥിയായി.സ്‌കൂള്‍ മാനേജര്‍

More

ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രവേശനോത്സവം നാടക പ്രവർത്തകനും സംസ്കൃത കോളേജ് അധ്യാപകനുമായ ഫൊഫസർ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു

ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രവേശനോത്സവം നാടക പ്രവർത്തകനും സംസ്കൃത കോളേജ് അധ്യാപകനുമായ ഫൊഫസർ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.സി. സുരേഷ്

More

ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു

കീഴരിയൂർ : ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. സിവിൽ സർവ്വീസ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശാരിക എ.കെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി

More

കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ ചെണ്ട മേള ത്തോടു കൂടി സ്വീകരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും ഉപഹരങ്ങളും നൽകി . വാർഡ് കൗൺസിലർ

More

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവ കൊടി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാഗതം

More

ആന്തട്ട ഗവ. യു.പി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

അരങ്ങാടത്ത്: ആന്തട്ട ഗവ. യു.പി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ

More

കോതമംഗലം ജി.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി, വാർഡ് കൗൺസിലർ ദൃശ്യ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി, വാർഡ് കൗൺസിലർ ദൃശ്യ ഉൽഘാടനം ചെയ്തു. എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലുമായി ആദ്യമായി സ്കൂളിലെത്തിയ ഇരുന്നൂറോളം കുരുന്നുകൾക്ക് സമ്മാനപ്പൊതികൾ നൽകിയാണ്

More

മരുതൂർ ഗവ: എൽ .പി. സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മരുതൂർ ഗവ: എൽ .പി. സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് കെ.എൽ.

More
1 875 876 877 878 879 915