കൊയിലാണ്ടി മാടാക്കര പടിഞ്ഞാറേ വളപ്പിൽ മൊയ്തീൻ കുട്ടി അന്തരിച്ചു

കൊയിലാണ്ടി മാടാക്കര പടിഞ്ഞാറേ വളപ്പിൽ മൊയ്തീൻ കുട്ടി (68) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: ഷഹീർ,ഷഹല, ഷാഹിദ്, ഷഹദ്, സവാദ്, മരുമക്കൾ: റൂബി, നിഷാൽ അയനിക്കാട്, ജംഷിയ, അഖില, ആത്തിക്ക

More

ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു

ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ (77) അന്തരിച്ചു. ( റിട്ട: എച്ച് എം ചെങ്ങോട്ട്കാവ് യൂ.പി സ്കൂൾ). ഭാര്യ : ശോഭ (മേപ്പയൂർ). മക്കൾ : അജിത് കുമാർ (

More

സംസ്ഥാന സർക്കാറിൻ്റെ പോഷക സമൃദ്ധി കൊയിലാണ്ടിയിലേക്ക്

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി പോഷക പ്രാധാന്യമുള്ള വിളകൾ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് പോഷക സമൃദ്ധി പദ്ധതി ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട

More

മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും

More

സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍: മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്

More

അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന അന്തരിച്ചു

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) അന്തരിച്ചു. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ

More

കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ അന്തരിച്ചു

കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ (79) അന്തരിച്ചു. മാവുർ ഗ്വളിയോ റയോൺസ്, കോഴിക്കോട് ,കേരള മെറ്റൽസ് &മിനറൽസ് ലിമിറ്റഡ് കൊല്ലം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചി ട്ടുണ്ട്.മുൻകാല

More

കൊയിലാണ്ടി വെള്ളിയാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് മത്സ്യബന്ധനത്തിന് പോയവർ; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല

 കൊയിലാണ്ടി വെള്ളാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് തോണിയില്‍ മത്സ്യബന്ധനത്തിന് പോയവർ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെയുളള കടല്‍ ഭാഗത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തി.

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 2:00 pm)

More

തിക്കോടിയിൽ ചെണ്ടു മല്ലി കൃഷി വിളവെടുപ്പ് വർണാഭമായി നടന്നു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് കൃഷിഭവൻടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

More