സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

/

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

More

പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കേരളപോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്കും പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം

More

മൂടാടി പഞ്ചായത്തിലെ പത്താം വാർഡിലെ വർണ്ണം ഗ്രൂപ്പ് പൂ കൃഷി വിളവെടുപ്പ് നടത്തി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ പത്താം വാർഡിലെ വർണ്ണം ഗ്രൂപ്പിൻ്റെ പൂ കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷത

More

കൊയിലാണ്ടി മാടാക്കര പടിഞ്ഞാറേ വളപ്പിൽ മൊയ്തീൻ കുട്ടി അന്തരിച്ചു

കൊയിലാണ്ടി മാടാക്കര പടിഞ്ഞാറേ വളപ്പിൽ മൊയ്തീൻ കുട്ടി (68) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: ഷഹീർ,ഷഹല, ഷാഹിദ്, ഷഹദ്, സവാദ്, മരുമക്കൾ: റൂബി, നിഷാൽ അയനിക്കാട്, ജംഷിയ, അഖില, ആത്തിക്ക

More

ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു

ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ (77) അന്തരിച്ചു. ( റിട്ട: എച്ച് എം ചെങ്ങോട്ട്കാവ് യൂ.പി സ്കൂൾ). ഭാര്യ : ശോഭ (മേപ്പയൂർ). മക്കൾ : അജിത് കുമാർ (

More

സംസ്ഥാന സർക്കാറിൻ്റെ പോഷക സമൃദ്ധി കൊയിലാണ്ടിയിലേക്ക്

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി പോഷക പ്രാധാന്യമുള്ള വിളകൾ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് പോഷക സമൃദ്ധി പദ്ധതി ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട

More

മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും

More

സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍: മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്

More

അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന അന്തരിച്ചു

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) അന്തരിച്ചു. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ

More

കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ അന്തരിച്ചു

കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ (79) അന്തരിച്ചു. മാവുർ ഗ്വളിയോ റയോൺസ്, കോഴിക്കോട് ,കേരള മെറ്റൽസ് &മിനറൽസ് ലിമിറ്റഡ് കൊല്ലം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചി ട്ടുണ്ട്.മുൻകാല

More