എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്  വിജയികളെ  2024 ജൂൺ 16 ഞായറാഴ്ച 4 മണിക്ക്   നടന്ന ചടങ്ങിൽ

More

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതന അധ്യാപക നിയമന അഭിമുഖം

കൊയിലാണ്ടി : കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഹിന്ദി, ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 19 രാവിലെ

More

രണ്ട് കോടിയുടെ മയക്കു മരുന്ന് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വിൽപ്പനയ്ക് കൊണ്ട് വന്ന രണ്ട് കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തിൽ നിലമ്പൂർ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസിൽ ഷൈൻ ഷാജി (23) നെ ബംഗളൂരുവിൽ

More

കൾച്ചറൽഫോറം കേരള ഏർപ്പെടുത്തിയ ഈ വർഷത്തെ മധുമാസ്റ്റർ നാടക പുരസ്കാരം പുതു തലമുറയിൽപ്പെട്ട പ്രമുഖ നാടക പ്രവർത്തക മാളു.ആർ.ദാസിന്

കേരളത്തിലെ നാടകാസ്വാദകർ ഏറെ ചർച്ച ചെയ്ത “പാപ്പിസോറ” എന്ന ആദ്യ നാടകത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് മാളു.ആർ.ദാസ്. മതയാഥാസ്ഥിതികതയേയും പൗരോഹിത്യത്തേയും നിശിത വിമർശനത്തിന് വിധേയമാക്കുന്ന “കക്കുകളി “എന്ന നാടകത്തിൽ അതു

More

ചെങ്ങോട്ട് കാവ് വയലിൽ പുരയിൽ ജയദേവൻ അന്തരിച്ചു

ചെങ്ങോട്ട് കാവ്:വയലിൽ പുരയിൽ ജയദേവൻ (73) (ശ്രീകൃഷ്ണ ഫ്ലോർ മിൽ ) അന്തരിച്ചു. ഭാര്യ സാവിത്രി’ . മക്കൾ ബബിത, ബിജേഷ്, ബിനിഷ മരുമക്കൾ സുധീർ,റിഷിൽ കുമാർ . സഹോദരങ്ങൾ

More

ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അവധി ദിവസമായതിനാൽ ആയിരങ്ങളാണ് ക്ഷേത്ര ദർശനത്തിന് എത്തിയത് റോഡുകളെല്ലാം ബ്ലോക്കാണ്. ലോഡ്ജുകളെല്ലാം നിറഞ്ഞു കവിഞ്ഞു. വിവാഹങ്ങളും ധാരാളമായി നടക്കുന്നു. ക്ഷേത്ര ദർശനത്തിനുള്ള വരി

More

കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി അന്തരിച്ചു

കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി (54) അന്തരിച്ചു. ഭർത്താവ് രാഘവൻ, മകൻ ശ്രീറാം, സഹോദരങ്ങൾ പാറളത്ത് പവിത്രൻ, സുശീല, ശൈലജ, പരേതയായ ശാന്ത. ശവസംസ്കാരം രാവിലെ 11 മണിക്ക്

More

ചലചിത്ര നാടക അഭിനയ ശില്പശാല

ന്യൂ വേവ് ഫിലിം സ്കൂളിന്റെയും, തിയ്യേറ്റർ സംഘമായ കാക്കയുടെയും നേതൃത്വത്തിൽ ജൂൺ 18,19,20 തീയതികളിൽ കോഴിക്കോട് പൂക്കാട് കലാലയത്തിൽ റെസിഡൻഷ്യൽ അഭിനയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസ്റ്റിംഗ് ഡയറക്ടർ ആയ മിലിന്ദ്

More

ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം; നഗരസഭ ചെയർപേഴ്സൺ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ ധനലക്ഷ്മിഅയൽകൂട്ടം സന്നദ്ധ പ്രവർത്തന രംഗത്ത് സാന്ത്വന പ്രവർത്തനം നൽകി വരുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കൊയിലാണ്ടി നെസ്റ്റിന് തെറാപ്പി ഉപകരങ്ങൾ വാങ്ങി നൽകി. മുൻ

More

സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു

അത്തോളി: സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു. മഴ വെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ കാണാതായതിനാൽ ഇരുചക്രവാഹനങ്ങൾ

More
1 698 699 700 701 702 750