കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യൂ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂൺ 21 ന് വെള്ളിയാഴ്ച

More

കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശന നടപടികൾ ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു. നേരത്തെ 200ൽ അധികം രോഗികളെ മെഡിസിൻ വിഭാഗത്തിൽ

More

അരിക്കുളം ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും നടത്തി 

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായനാ പക്ഷാചരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

More

ജില്ലാപഞ്ചായത്ത് വായന ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ വായന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി റീന അധ്യക്ഷത വഹിച്ചു.

More

കീഴരിയൂർ കുറ്റിഓയത്തിൽ അമ്മത് നിര്യാതനായി

കീഴരിയൂർ: കുറ്റിഓയത്തിൽ അമ്മത്(64) നിര്യാതനായി. ഭാര്യ: നഫീസ മക്കൾ:ഹസീന,സഹദ്‌,സാജിന. മരുമക്കൾ മജീദ്(മന്ദം കാവ്), ബഷീർ(ആവള), ഹസീന(ആവള).സഹോദരങ്ങൾ :മറിയം(പുറക്കാട്‌),കുഞ്ഞബ്ദുള്ള, പരേതരായ കുഞ്ഞാമി, കുഞ്ഞയി ഷ

More

അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി ഒരു പുസ്തകം

മേപ്പയ്യൂർ: ഇ രാമൻ മാസ്റ്റർ വായനശാല ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാദിന ആഘോഷത്തിൻ്റെ ഭാഗമായി ഇ ആർ സ്മാരക അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി പുസ്തക വിതരണം നടത്തി. മേപ്പയ്യൂർ ടൗൺ ബേങ്ക്

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജൂൺ 20ന് പ്രതിഷേധ തരണം നടത്തും.വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം

More

നടേരി മരുതൂർ തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി അന്തരിച്ചു

നടേരി : മരുതൂർ തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: മുരളീധരൻ, മനോജ് മരുതൂർ (നാടകപ്രവർത്തകൻ), പരേതനായ ബിജു , വിലാസിനി, പുഷ്പ,

More

പന്തലായനിയുടെ അക്ഷരായനത്തിന് തുടക്കമായി

കൊയിലാണ്ടി: പുസ്തകങ്ങൾ കാലത്തിൻ്റെ കാലിഡോസ്കോപ്പുകളാണെന്നും വായനയുടെ വ്യത്യസ്ത പാറ്റേണുകൾ സമ്മാനിക്കുന്ന പുസ്തകങ്ങളെ കുട്ടികൾ നെഞ്ചേറ്റണമെന്നും എഴുത്തുകാരി സി.എസ് മീനാക്ഷി അഭിപ്രായപ്പെട്ടു. വായന ദിനത്തിൻ്റെ ഭാഗമായി പന്തലായനി ഗവ ഹയർ സെക്കണ്ടറി

More
1 695 696 697 698 699 750